അയ്മനത്തപ്പൻ - അൽബം
സ്ംഗീതം ആലാപനം - ഗൗതം മഹേഷ്
രചന - മനു മോഹ്നൻ
നാരദ വീണാതരംഗനാദം
പാടുന്നു നാരായണം
അയ്മനം ചൊല്ലും അനാദിമന്ത്രം
നരസിംഹദേവമന്ത്രം
വിൺനീല സാഗര തിരമന്ത്രമോതുന്നു
പ്രണവമായ് നാരായണം.
കല്ലുമലിയുന്ന നാരായണം
അയ്മനം വാഴുന്ന ദേവാ
ഭക്തമനസ്സീനു വരദായകാ
ദിവ്യ ചതുശ്ശതം നരശിരം നൈവേദ്യമൂട്ടുന്ന
ഭക്തന്നഭീഷ്ട്മേകും
ഓണ ദർശനം നൽകുമീശൻ
ഓണ നാളിലാറാടിയെത്തും.
ഉഗ്രവീരം മഹാ വിഷ്ണൊ
ഭക്ത പ്രഹ്ലാദ രക്ഷയേകും.
നാമ നാരായണാക്ഷരം ചൊല്ലുന്ന
നാവിന്നു കാവലായ് കൂടെയെത്തും
തൂണിനുള്ളിലും ഉജ്വജ്വലിക്കും.
വിശ്വ സൃഷ്ടിസ്ഥിയിണക്കും







